Advertisment

കുവൈറ്റിലെ സാല്‍മിയയില്‍ കെട്ടിടത്തിന് തീപിടിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ സാല്‍മിയയില്‍ കെട്ടിടത്തിന് തീപിടിച്ചു .ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്.

publive-image

ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല . അഗ്നിശമന വിഭാഗം തക്ക സമയത്ത് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.

kuwait kuwait latest
Advertisment