Advertisment

ആത്മവിശ്വാസത്തോടയാണ് തവനൂരിലേക്ക് പോകുന്നത്; വിജയം ഉറപ്പാണെന്ന് ഫിറോസ് കുന്നംപറമ്പിൽ

New Update

തവനൂര്‍: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ തവനൂരിലേക്ക് പ്രചാരണത്തിന് പോകുന്നതിനു മുൻപു വീട്ടിലെത്തി കണ്ടു. ആത്മവിശ്വാസത്തോടയാണ് തവനൂരിലേക്ക് പോകുന്നതെന്നും വിജയം ഉറപ്പാണെന്നും ഫിറോസ് കുന്നംപറമ്പിലിൽ പറഞ്ഞു.

publive-image

firoz kunnumparambil firoz kunnumparambil speaks
Advertisment