Advertisment

മുത്തോലി പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട് ക്ലാസ്സ് ആയി കടപ്പാട്ടൂർ അങ്കനവാടി

New Update

publive-image

മുത്തോലി: മുത്തോലി പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട് ക്ലാസ്സ് ആയി കടപ്പാട്ടൂർ അങ്കനവാടി ആധുനിക ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി നിർവ്വഹിച്ചു. വാർഡ് മെമ്പർ സിജു സി.എസ്, ചിന്നമ്മ ടീച്ചർ മറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

pala news
Advertisment