Advertisment

ആലപ്പുഴയില്‍ പഴകിയ മത്സ്യം പിടികൂടി; മീനെത്തിച്ചത് തമിഴ്‌നാട്ടില്‍ നിന്ന്‌

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

ആലപ്പുഴ: ആലപ്പുഴയില്‍ പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചു. അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ നിന്നാണ് പഴകിയ കിളിമീന്‍ പിടികൂടിയത്. 30 കിലോയോളം പഴകിയ മീനാണ് പിടികൂടി നശിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ലോറിയില്‍ പാലക്കാട് വഴി മീന്‍ ഇവിടെയെത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

Advertisment