Advertisment

വേമ്പനാട് കായലിൽ വള്ളം മറിഞ്ഞ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

എറണാകുളം: ഉദയംപേരൂർ വേമ്പനാട് കായലിൽ വള്ളം മറിഞ്ഞ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി. ശരവണന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

publive-image

അപകടത്തിൽപ്പെട്ട മറ്റൊരാളെ ഇന്നലെ രാത്രി രക്ഷപ്പെടുത്തിയിരുന്നു. മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ശരവണനെ കാണാതാവുകയായിരുന്നു.

Advertisment