Advertisment

അഴീക്കലിൽ‌നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് തിരയിൽപ്പെട്ടു തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു; ഒരാളെ കാണാതായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: അഴീക്കലിൽ‌നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് തിരയിൽപ്പെട്ടു തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കാണാതായി.

കൊച്ചുതറയിൽ സുതൻ ആണു മരിച്ചത്. ബോട്ടുടമ ഇടയിലെ വീട്ടിൽ അശോകനെ കാണാതായി. മത്സ്യത്തൊഴിലാളികളായ ദിലീഷ്, കൊച്ചുകുട്ടൻ, സനാതൻ എന്നിവർ രക്ഷപെട്ടു. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

publive-image

fishermen death
Advertisment