കുവൈറ്റില്‍ മീന്‍പിടുത്ത നിരോധന സമയത്ത് ചെമ്മീന്‍ പിടിച്ചെന്ന കേസില്‍ ആറ് മത്സ്യത്തൊഴിലാളികളെ വെറുതെ വിട്ടു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, September 14, 2018

കുവൈറ്റ് : കുവൈറ്റില്‍ മീന്‍പിടുത്ത നിരോധന സമയത്ത് ചെമ്മീന്‍ പിടിച്ചെന്ന കേസില്‍ ആറ് മത്സ്യത്തൊഴിലാളികളെ വെറുതെ വിട്ടു . കേസില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികള്‍ക്ക് 500 കെഡി വീതം പിഴ ചുമത്തിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ആറ് പേരെയും കോടതി കുറ്റ വിമുക്തരാക്കുകയായിരുന്നു.

×