Advertisment

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഞ്ച് നിലയുള്ള റോഡ്; ഇവിടെ ഡ്രൈവ് ചെയ്താല്‍ തല കറങ്ങുമെന്നുറപ്പ്

New Update

360 ഡിഗ്രിയല്‍ നാല് വളവുകളുള്ള റോഡ് ചൈനയിലാണ്…. ഇത്തരത്തിലൊരു റോഡിലൂടെ ഡ്രൈവ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഇന്റര്‍നെറ്റ് യൂസര്‍മാരില്‍ പലരും പറയുന്നത്…. എന്തായാലും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്……

Advertisment

ചൈനയിലെ മലനിരകള്‍ നിറഞ്ഞ നഗരത്തില്‍ തമാസിക്കുന്നവര്‍ക്ക് ഈ റോഡ് കടന്നു വേണം വീട്ടിലെത്താന്‍….എന്തായാലും ഡ്രൈവ് ചെയ്യാന്‍ ഇത്തരത്തില്‍ പ്രയാസകരമായ റോഡുകള്‍ കുറവാണ്……

publive-image

ചൈനയിലെ ജിയാങ്‌ബേയി ജില്ലയിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത് നഗരത്തെ മെയിന്‍ റോഡുമായി ബന്ധിപ്പിക്കുന്നതിനാണ് ഈ അഞ്ച് നില റോഡ്…..

എല്ലാവര്‍ക്കുമൊന്നും ഇതിലെ ഡ്രൈവ് ചെയ്യാന്‍ സാധിക്കില്ല… താഴത്തെ നിലയില്‍ വണ്ടി പാര്‍ക്കും ചെയ്യാം.. അതായത് ഈ രണ്ട് വരി പാതയിലൂടെ ഡ്രൈവ് ചെയ്യുന്നവര്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളും ഒഴിവാക്കി വേണം മുന്നോട്ട് പോകാന്‍…

മാജിക്കല്‍ റോഡ് എന്നാണ് ഇതിനെ മറ്റു ചിലര്‍ വിശേഷിപ്പിച്ചത്….. എന്തായാലും ഇത് നിര്‍മിച്ച എഞ്ചിനീയറെ സമ്മതിക്കണമെന്നാണ് ചിലര്‍ പറയുന്നത്….

Advertisment