Advertisment

അംഗപരിമിതനായ വ്യക്തിയുടെ സാഹസിക പ്രകടനം ; യുവാവിന്‍റെ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

author-image
admin
New Update

അംഗപരിമിതനായ വ്യക്തിയുടെ സാഹസിക പ്രകടനത്തിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. പതാകക്ക് സമാനമായ വസ്ത്രം ധരിച്ച അയാള്‍ കുത്തി നിര്‍ത്തിയ വടിയില്‍ കയറി മുകളില്‍ പതാക പോലെ നില്‍ക്കുന്നതാണ് വീഡിയോ.

Advertisment

publive-image

റിപ്പബ്ലിക് ദിനമായ ഇന്നലെ പകര്‍ത്തിയ വീഡിയോ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ ഇന്നാണ് പങ്കുവച്ചത്. മുപ്പതിനായിരത്തിലേറെ പേരാണ് ഇതുവരെ വീഡിയോ കണ്ടത്. കമന്‍റില്‍ നിരവധി പേരാണ് ആ സാഹസികനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

 

Advertisment