Advertisment

അടുത്താഴ്ച്ച സൗദിയില്‍ നിന്ന് പുറപെടുന്ന വിമാന സര്‍വീസ്  ഷെഡ്യൂള്‍ പുറത്തിറക്കി എംബസി, ജിദ്ദയില്‍ നിന്ന് രണ്ട് സര്‍വീസ് കേരളത്തിലേക്ക്.

author-image
admin
New Update

റിയാദ്- സൗദി അറേബ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള മെയ്‌ 29 മുതല്‍ ജൂണ്‍ 6 വരെയുള്ള  വിമാന സര്‍വീസ്  ഷെഡ്യൂള്‍ പുറത്തിറക്കി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദാണ് പുതിയ ഷെഡ്യൂള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. കൂടുതല്‍ സഹായത്തിന് എംബസിയുമായി ബന്ധപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. പുറത്തിറക്കിയ ഷെഡ്യൂള്‍ പ്രകാരം കൂടുതല്‍  സര്‍വീസ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളി ലേക്കാണ്, മെയ്‌ 29, 30 തിയതികളില്‍ ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടെക്ക് രണ്ട് സര്‍വീസ് ഉണ്ട് ,സര്‍വീസുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് ചാര്‍ട്ട് നോക്കുക.

Advertisment

നേരത്തെ അറിയിച്ചിട്ടുള്ള റിയാദ് തിരുവനന്തപുരം വിമാനം മെയ്‌ 31ന് പുറപെടും.

publive-image

 

Advertisment