Advertisment

കരിപ്പൂരിലേക്കുള്ള വിമാനങ്ങള്‍ കണ്ണൂരില്‍ ഇറക്കും; ജിദ്ദ വിമാനം നെടുമ്പാശേരിയിലിറക്കി

New Update

publive-image

കോഴിക്കോട്: വിമാനാപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറക്കേണ്ട വിമാനങ്ങള്‍ വഴി തിരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും. കരിപ്പൂര്‍ വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ ഇവിടേക്കുള്ള വിമാനങ്ങള്‍ കണ്ണൂരില്‍ ഇറക്കാനാണ് തീരുമാനം.

കരിപ്പൂരിലിറങ്ങേണ്ട ജിദ്ദ വിമാനം നെടുമ്പാശേരിയിലിറക്കി. രാത്രി 9.30-ഓടെയാണ് സ്‌പൈസ് ജെറ്റിന്റെ വിമാനം നെടുമ്പാശേരിയിലിറക്കിയത്.

Advertisment