Advertisment

മുണ്ടക്കയം രണ്ടാം വാർഡില്‍ പ്രളയത്തിൽ വീട് നിലം പൊത്തുന്ന വിഡിയോ പുറത്ത്‌; തകര്‍ന്നു വീണത് ഒരു കുടുംബത്തിന്റെ ഒരായുസിന്റെ മുഴുവന്‍ സ്വപ്നം

New Update

publive-image

മുണ്ടക്കയം : മുണ്ടക്കയം രണ്ടാം വാർഡില്‍ പ്രളയത്തിൽ വീട് നിലം പൊത്തുന്ന വിഡിയോ പുറത്ത്‌. കൊല്ലംപറമ്പിൽ ജെമ്പിയുടെ വീടാണ് പ്രളയജലത്തില്‍ ഒലിച്ചുപോയത്‌ .ഒരു കുടുംബത്തിന്റെ ഒരായുസിന്റെ മുഴുവന്‍ സ്വപ്നമായ വീടാണ്‌ തകര്‍ന്നു വീണത് . കൊല്ലം തേനി ദേശീയപാതയോരത്താണ് ഈ വീട്.

flood
Advertisment