Advertisment

ഫ്ലോറിഡയില്‍ മൈക്കിൾ വിതച്ച താണ്ഡവം - ഏറ്റവും പുതിയ ചിത്രങ്ങള്‍

New Update

publive-image

Advertisment

അമേരിക്കയിലെ ഫ്ലോറിഡയിയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് കഴിഞ്ഞ ബുധനാഴ്ച വീശിയടിച്ച മൈക്കിൾ ചുഴലിക്കാറ്റിൽ ഇതുവരെ 6 പേര് മരിക്കുകയും ആയിരക്കണക്കിന് വീടുകളും,കെട്ടിടങ്ങളും,വാഹനങ്ങളും മറ്റു നിർമ്മിതികളുമൊക്കെ തകർന്നു തരിപ്പണമാകുകയും ചെയ്തു.

publive-image

കഴിഞ്ഞ 100 വർഷത്തിനിടെ ഇത്ര ഭയാനകമായ ചുഴലിക്കാറ്റ് അമേരിക്കയിൽ വീശിയടിച്ചിട്ടില്ല. 250 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ഇപ്പോൾ ജോർജിയയിൽ പ്രവേശിച്ചതോടെ വേഗതയ്‌ക്ക് അൽപ്പം ശമനമുണ്ടായിരിക്കുകയാണ്.

publive-image

ആകെമൊത്തം മൂന്നു ലക്ഷത്തി എഴുപതിനായിരം പേരെയാണ് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും അവിടം വാസയോഗ്യമാകാതെ ആരും അവിടേയ്ക്കു മടങ്ങരുതെന്ന് അധികാരികൾ നിർദ്ദേശിച്ചിരിക്കുകയാണ്.

കാണുക മൈക്കിൾ നടത്തിയ സംഹാരതാണ്ഡവത്തിന്റെ ഏറ്റവും പുതിയ 13 ചിത്രങ്ങൾ.

publive-image

publive-image

publive-image

kanappurangal
Advertisment