Advertisment

ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിനഞ്ചിനു പുതിയ ഭാരവാഹികൾ

New Update

publive-image

കുവൈറ്റ്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിനഞ്ച് (സിറ്റി) വാർഷിക സമ്മേളനം ബിജു സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്നു കൺവീനർ ശ്രീജിത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് സി.ആർ. ട്രഷറർ ജോസഫ് എം.ടി., വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം.ജോസ് , എന്നിവർ സംസാരിച്ചു.

ബിജൂ ജോസ് സ്വാഗതവും, ശ്രീജിത്ത് നന്ദിയും പറഞ്ഞു. പുതിയ വർഷത്തെ ഭാരവാഹികളായി ശ്രീജിത്ത് എ.എസ് (എക്സിക്യൂട്ടീവ് ) ബിജൂ സെബാസ്റ്റ്യൻ (കൺവീനർ) ബിജൂ ജോസ് (ജോ: കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.

Advertisment