Advertisment

ഫോക്കസ് ആർട്ട് ഫെസ്റ്റ് ലുലു മുറബ്ബയിൽ

author-image
admin
New Update

റിയാദ്:- ' യൂ ആർ നോട്ട് എലോൺ' എന്ന ശീർഷകത്തിൽ ഫോക്കസ് സൗദി ദേശീയ തലത്തിൽ നടത്തി പോരുന്ന മൾട്ടി ഡൈമൻഷണൽ യൂത്ത് ക്യാമ്പൈന്റെ ഭാഗമായി 13-12-2019 വെള്ളിയാഴ്ച ലുലു ഹൈപ്പർ മാർക്കറ്റ് മുറബ്ബ ബ്രാഞ്ചിൽ വച്ചു പ്രമുഖ ചിത്രകാ രൻ ജുനൈദ് മമ്പാടിന്റെ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായുള്ള ചിത്ര രചനാ മത്സരവും നടത്തുണ്ട്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു

publive-image

Advertisment