Advertisment

ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിമൂന്നിന് (സാൽമിയാ ) പുതിയ ഭാരവാഹികൾ

New Update

publive-image

കുവൈറ്റ്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് കുവൈറ്റ് ) യൂണിറ്റ് പതിമുന്നിന്റെ വാർഷിക യോഗം ഹർഷാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് തമ്പിലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ്, ബിജി സാമുവൽ. ജിജി ജോർജ്‌ എന്നിവർ സംസാരിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി മുഹമ്മദ് റഷീദ്, (എക്സിക്യൂട്ടീവ് ) ഹർഷാദ് (കൺവീനർ) ജിജി ജോർജ് (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ആന്റെണി അലക്സ് സ്വാഗതവും, മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു

Advertisment