Advertisment

ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി

New Update

കുവൈറ്റ്:  പ്രവാസ ജീവിതമസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റ് മുൻ പ്രസിഡന്റും പാൻ അറബ് കമ്പനി സീനിയർ ഡ്രാഫ്‌റ്റ്സ്മാനുമായ തിരുവനന്തപുരം സ്വദേശി ശശി തോംപ്സന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.

publive-image

തമ്പിലൂക്കോസ്, രാജീവ് സി.ആർ , ജോസഫ് എം.ടി, റോയ് എബ്രഹാം, പ്രശോബ് ഫിലിപ്, ഷാജൂ ജോസ് , മുരളി എസ് നായർ , ആന്റെണി അലക്സ് , ഹർഷാദ് എന്നിവർ ആശംസകളർപ്പിച്ചു .രാജീവ് സി.ആർ ഉപഹാരം കൈമാറി

kuwait kuwait latest
Advertisment