Advertisment

ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി

New Update

കുവൈറ്റ് : പ്രവാസ ജീവിതമസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് ആറിലെ സീനിയർ അംഗവും ആലപ്പുഴ സ്വദേശിയും ഖാലിദ് അൽ ഖറാഫി സ്റ്റീൽ കമ്പനി ഡ്രാഫ്‌റ്റ്സ്മാനുമായ ടി.എസ് മുരളീധരനു ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.

publive-image

തമ്പിലൂക്കോസ്, ഡാനിയേൽ തോമസ് , സുനിൽ പി.കെ., പ്രശോബ് ഫിലിപ്പ് , സുരേഷ്, സാമുവൽ വർഗ്ഗീസ് എന്നിവർ ആശംസകളർപ്പിച്ചു . മുരളീധരൻ മറുപടി പ്രസംഗം നടത്തി . തമ്പി ലൂക്കോസ് ഉപഹാരം കൈമാറി

kuwait kuwait latest focus kuwait
Advertisment