Advertisment

ഫ്രെണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ ജനറൽ ബോഡി 26ന്

New Update

publive-image

കുവൈറ്റ്‌ : സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങൾ വിശദീകരിക്കുന്നതിനും, ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുമായി ഫ്രെണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക് ) ജനറൽ ബോഡി വരുന്ന 26ന് വൈകുന്നേരം 4 മുതൽ 6 മണിവരെ അബ്ബാസിയ കല ഹാളിൽ വിളിച്ച് ചേർക്കുകയാണ്. എല്ലാ ഫോക്ക്മെമ്പർമാരും കൃത്യസമയത് എത്തി ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 66767781, 97343960, 65565676

kuwait lalest
Advertisment