Advertisment

ട്വന്റി 20 യുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

New Update

publive-image

മൂവാറ്റുപുഴ: ട്വന്റി 20 യുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

30 ഇനങ്ങള്‍ അടങ്ങിയ 1500 രൂപ വിലമതിക്കുന്ന 21 കിലോ തൂക്കമുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. സാമ്പത്തിക പ്രായസം നേരിടുന്നവര്‍ക്കും കോവിഡ് പോസറ്റീവായവര്‍ക്കുമാണ്

ട്വന്റി20 പ്രവര്‍ത്തകര്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കിയത്. നൂറ് കണക്കിന് കിറ്റുകളാണ് ഇത്തരത്തില്‍ ട്വന്റി 20 മൂവാറ്റുപുഴയില്‍ നല്‍കിയത്

kochi news twenty 20
Advertisment