Advertisment

ഫുട്ബാള്‍ ഇതിഹാസ താരം ഡീഗോ ഫോര്‍ലാന്‍ വിരമിച്ചു

New Update

ഉറുഗ്വേ ഇതിഹാസ താരം ഡീഗോ ഫോര്‍ലാന്‍ 21 വര്‍ഷം നീണ്ട ഫുട്ബോള്‍ കരിയറില്‍ നിന്നും വിരമിച്ചു. ഫോര്‍ലാന്‍ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോള്‍ സ്വന്തമാക്കിയ താരമാണ് ഡീഗോ ഫോര്‍ലാന്‍.

Advertisment

publive-image

ജന്‍മനാടായ മോണ്ടിവീഡിയോയില്‍ നടത്തിയ വിടവാങ്ങല്‍ മത്സരത്തില്‍ കളിച്ചാണ് അദ്ദേഹം വിരമിച്ചത്. ഐഎസ്‌എല്ലില്‍ മുംബൈ സിറ്റി താരമായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അത്‍ലറ്റിക്കോ മാഡ്രിഡ്, ഇന്‍റര്‍ മിലാന്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. വിടവാങ്ങല്‍ മത്സരത്തില്‍ യുവാന്‍ സെബാസ്റ്റ്യന്‍ വെറോണ്‍, ലൂയിസ് സുവാരസ് തുടങ്ങിയവര്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുത്തു.

Advertisment