Advertisment

മുൻ ബ്രിട്ടീഷ് ലൈബ്രറി ഉദ്യോഗസ്ഥൻ പി. ഒ. ജോസഫ് അന്തരിച്ചു

New Update

publive-image

Advertisment

ചങ്ങനാശ്ശേരി, മാടപ്പള്ളി, ചെരുവുപറമ്പിൽ കുടുംബാഗവും മുൻ ബ്രിട്ടീഷ് ലൈബ്രറി ഉദ്യോഗസ്ഥനുമായ പി. ഒ. ജോസഫ്, 82 വയസ്സ്, ഡൽഹിയിൽ അന്തരിച്ചു. ഭാര്യ, നടുവിലെവീട്ടിൽ മേരിക്കുട്ടി ജോസഫ് (ബി എച്ച് ഇ എൽ, ഭോപ്പാൽ. ). സംസ്കാരം ഇന്ന് 2 മണിക്ക് ഡൽഹി ബുരാരി സെമിറ്ററിയിൽ.

മക്കൾ. ക്യാപ്റ്റൻ. റോയി ജോസഫ് (ഇന്ത്യൻ നേവി, ഡൽഹി ). റോബിൻ ജോസഫ്, ഭോപ്പാൽ. റൂബി ജോസഫ് മുംബൈ.

മരുമക്കൾ :: രേഖ റോയി, ടീച്ചർ, കാർമൽ കോൺവെന്റ് സ്കൂൾ, ഡൽഹി, പ്രീതി, ടീച്ചർ, ഭോപ്പാൽ, ക്യാപ്റ്റൻ എസ്‌. ഒ .ജോസഫ്, ഓവേലിൽ, ഇന്ത്യൻ നേവി.

Advertisment