Advertisment

അരുന്ധതി ഭട്ടാചാര്യ റിലയൻസിൽ ചേർന്നു

New Update

publive-image

Advertisment

എസ്ബിഐ മുൻ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ റിലയൻസിൽ ചേർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്വതന്ത്ര അഡീഷ്ണൽ ഡയറക്ടറായാണ് അരുന്ധതി ചുമതലയേറ്റിരിക്കുന്നത്.

2018 ഒക്ടോബർ 17 മുതൽ അഞ്ചുവർഷത്തേക്കാണ് ചുമതല. ഇതാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് എത്തുന്നത്.

2013ലാണ് എസ്ബിഐയുടെ അധ്യക്ഷയായി അരുന്ധതി സ്ഥാനമേൽക്കുന്നത്. നാലുവർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് അവർ സ്ഥാനത്ത് നിന്നും വിരമിച്ചത്.

Advertisment