Advertisment

ബൈപ്പാസ് ശസ്ത്രക്രിയ വിജയകരം; ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു

New Update

publive-image

ന്യൂഡല്‍ഹി: ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു.

ഇദ്ദേഹത്തിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അത് നീക്കം ചെയ്യുന്നതിനായും ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.

Advertisment