മഹാരാഷ്ട്ര മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഏക്‌നാഥ് ഗെയ്ക്ക്‌വാദ്‌ കോവിഡ് ബാധിച്ച് അന്തരിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, April 28, 2021

മുംബൈ: മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഏക്‌നാഥ് ഗെയ്ക്ക്‌വാദ്‌ (81) കോവിഡ് ബാധിച്ച് മരിച്ചു. മുന്‍ എം.പി കൂടിയായ ഏക്‌നാഥ് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദfന്റെ പിതാവാണ്.

×