Advertisment

ഹൃസ്വചിത്രം ഫോർവേഡ് റിലീസിംഗ് ഫെബ്രുവരി14-ന്

author-image
admin
Updated On
New Update

റിയാദ് : റിയാദ് നവോദയയുടെ ബാനറിൽ വിജയകുമാർ കഥയും തിരക്കഥയുമെഴുതി, ഡി സി ബെൽമൗണ്ട് സംവിധാനം നിർവഹിച്ച ഫോർവേഡ് എന്ന ഹൃസ്വചിത്രം   ഫെബ്രുവരി 14 , വ്യാഴാഴ്ച്ച രാത്രി  8 മണിക്ക് ഷിഫാ അൽജസീറ ഹാളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

publive-image

ശബരിമല വിഷയത്തിന്റെ പശ്ചാതലത്തിൽ പ്രവാസലോകത്ത് ഒരു തൊഴിലാളി ക്യാമ്പിൽ നടക്കുന്ന ചർച്ചയാണ് കേന്ദ്രകഥ.എൻ കെ ടി കാലിക്കറ്റ് ആണ് ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ഓ. കെ സുധാകരനാണ് നിർമ്മാണം.

Advertisment