Advertisment

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി ഫാ. ​ജോ​ൺ​സൺ മ​രി​ച്ച നി​ല​യി​ൽ

New Update

തി​രു​വ​ന​ന്ത​പു​രം:  പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി ഫാ. ​ജോ​ൺ​സൺ പ​ള്ളി​മേ​ട​യി​ലെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ . 31 വയസ്സായിരുന്നു.  ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Advertisment

publive-image

ഞാ​യ​റാ​ഴ്ച പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നു ശേ​ഷം ശേ​ഷം ഉ​റ​ങ്ങാ​ൻ പോ​യ ഇദ്ദേഹം ഇ​ന്നു രാ​വി​ലെ വി​ളി​ച്ചി​ട്ടും എ​ഴു​ന്നേ​റ്റി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ല​ത്തീ​ൻ സ​ഭാം​ഗ​മാ​യ ഫാ. ​ജോ​ൺ​സ​ൺ തി​രു​വ​ന​ന്ത​പു​രം പ​ത്തി​യൂ​ർ സ്വ​ദേ​ശി​യാ​ണ്. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും വൈ​ദി​ക​നാ​ണ്.  മു​ൻ ഗു​സ്തി​താ​രം കൂ​ടി​യാ​ണ് ഫാ. ​ജോ​ൺ​സ​ൺ.

fr jhonson death
Advertisment