Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ഡി ഡി ഇ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു

New Update

കോഴിക്കോട്: വളാഞ്ചേരിയിലെ ദലിത് വിദ്യാർത്ഥിനി ദേവികയുടേത് ആത്മഹത്യയല്ല; വ്യവസ്ഥാപിത കൊലപാതകമാണ്, മുഴുവൻ വിദ്യാർഥികൾക്കും സൗകര്യമൊരുക്കുന്നതു വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൽ ഉയർത്തികൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കോഴിക്കോട് ഡി ഡി ഇ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു.

publive-image

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ചേന്ദമംഗല്ലൂർ, വൈസ് പ്രസിഡന്റ് സജീർ ടി സി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഈദ് വടകര, അമീർ കാക്കൂർ എന്നിവർ നേതൃത്വം നൽകി.

fratanity kozzhikode
Advertisment