Advertisment

ഐ.എം.എ ബ്ലഡ് ബാങ്ക് ഉപഹാരം ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്

New Update

പെരിന്തൽമണ്ണ : ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് ഇൻ ഹൗസ് ബ്ലഡ് ഡൊണേഷൻ നടത്തിയതിന് ഐ.എം.എ ബ്ലഡ് ബാങ്ക് പെരിന്തൽമണ്ണ നൽകുന്ന ഉപഹാരം ഫ്രറ്റേണിറ്റി മൂവ്മെൻ്റിന് ലഭിച്ചു.

publive-image

പെരിന്തൽമണ്ണ ഐ.എം.എ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന പരിപാടിയിൽ മുർഷിദ് കുന്നക്കാവ് ഫ്രറ്റേണിറ്റിക്ക് വേണ്ടി ഉപഹാരം ഏറ്റുവാങ്ങി.

fratanity movement
Advertisment