Advertisment

മഞ്ചേരി മെഡിക്കൽ കോളേജിലെ മുഴുവൻ ഒ.പികളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാർച്ച് നടത്തി

New Update

മഞ്ചേരി : കോവിഡ് ഹോസ്പിറ്റലായി പ്രഖ്യാപിച്ചതോടെ നിർത്തിവെച്ച മഞ്ചേരി മെഡിക്കൽ കോളേജിലെ മുഴുവൻ ഒ.പികളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

publive-image

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് സി.പി ഷരീഫ് ഉദ്ഘാടനം ചെയ്തു. അമീൻ പയ്യനാട്, ഫുആദ് മങ്കട, ശിബിലി, സിബ്അത്തുള്ള, അലീഫ് മഞ്ചേരി, മുൻസിഫ് എന്നിവർ സംസാരിച്ചു.

FRATANITY PRATHISHEDAM
Advertisment