Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിഷേധപ്രകടനം നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: ദളിത് ശരീരങ്ങൾക്ക് നേരെയുള്ള സവർണ അതിക്രമങ്ങൾ, ബാബരി വിധിയിലെ നീതി നിഷേധം, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്റിക്കേറ്റിന്റെ അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി എന്നിവയിൽ പ്രതിഷേധിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കീഴുപറമ്പ അങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി.

Fraternity Movement protest
Advertisment