Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ നേതാക്കൾക്ക് കോഴിക്കോട് നല്‍കുന്ന സ്വീകരണ പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ നേതാക്കൾക്ക് കോഴിക്കോടുവച്ച് നടക്കുന്ന സ്വീകരണപരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാൻ ആയി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ചെറുവാടിയെയും, ജനറൽ കൺവീനറായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നഈം ഗഫൂർ എന്നിവരെ തിരഞ്ഞെടുത്തു.

സ്വാഗത സംഘം അംഗങ്ങളായി മുസ്തഫ പാലാഴി, പി.സി മുഹമ്മദ് കുട്ടി, എ എം മജീദ്, ഷംസുദ്ധീൻ ചെറുവാടി,സദ്റുദ്ധീൻ ഓമശ്ശേരി, എം ഖയ്യൂം,നുജൈം പി കെ, സനൽ കുമാർ, ആദിൽ ,മഹേഷ് തോന്നക്കൽ,സയ്യിദ് ഉമർ തങ്ങൾ, ഫസ്ന മിയാൻ, തഷ് രീഫ് കെ പി, ഫാത്തിമ നൗറിൻ, നിയാസ് വേളം,മുനീബ് എലങ്കമൽ, ലബീബ് കായക്കൊടി, റഹീം ചേന്ദമംഗല്ലൂർ, സജീർ ടി സി, തബ്ഷീറ,ആയിശ മന്ന, മുജാഹിദ് , മുബഷിർ എം, അഫീഫ്, റഹീസ്, മുസ്അബ് അലവി, അൻവർ കോട്ടപ്പള്ളി ഹൈഫ ബന്ന എന്നിവരെ സ്വാഗത സംഘ അംഗങ്ങളായി തിരഞ്ഞെടുത്തു.

ഏപ്രിൽ 9ന് വെള്ളിയാഴ്ച്ച കോഴിക്കോട് നഗരത്തിൽ ആയിരങ്ങൾ അണിനിരക്കുന്ന സ്വീകരണ റാലിയും പൊതുസമ്മേളനവും നടക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ അറിയിച്ചു

fraternity movement kozhikode news
Advertisment