Advertisment

യുപി; ഫ്രറ്റേണിറ്റി വിവിധ പ്രതിഷേധ പരിപാടികൾ നടത്തി

New Update

മലപ്പുറം: 'ഉത്തർ പ്രദേശിലെ ഗുജറാത്ത് മോഡൽ വംശഹത്യക്കെതിരെ' ഫ്രറ്റേണിറ്റി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിക്കലും നടത്തി.

publive-image

മങ്കട, വള്ളിക്കുന്ന്, വണ്ടൂർ, കൊണ്ടോട്ടി, താനൂർ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ജില്ല കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

publive-image

Fraternity Movement protest
Advertisment