Advertisment

സൗജന്യ ഓൺലൈൻ ടെലിക്ലാസ്സുകൾ

New Update

തിരുവനന്തപുരം റിജു ആൻഡ് പി. എസ്. കെ. ക്ലാസ്സസിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഡിജിറ്റൽ ക്ലാസ്സ് റൂം പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ഓൺലൈൻ ടെലിക്ലാസ്സുകളുടെ ഔദ്യോഗിക ഉദ്ഘാടനം ടി. എൻ. പ്രതാപൻ എം. പി. നിർവ്വഹിച്ചു. കോവിഡ് കാലത്ത് വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടികൾക്ക് സഹായമെന്ന രീതിയിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

Advertisment

publive-image

എട്ട്, ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ ട്യൂഷൻ, മെഡിക്കൽ - എഞ്ചിനീയറിംഗ് പരിശീലന ക്ലാസ്സുകൾ എന്നിവ യുട്യൂബിലൂടെ (http://www.youtube.com/RijuandPSKOnlineClasses) സൗജന്യമായി വിദ്യാർത്ഥികൾക്ക് ലഭ്യമാണെന്ന് ഡയറക്ടർ പി. സുരേഷ്കുമാർ അറിയിച്ചു.

റിജു ആൻഡ് പി. എസ്. കെ. ക്ലാസ്സസ് ഡയറക്ടർമാരായ പി. സുരേഷ്കുമാർ, റിജു ശങ്കർ, അനിൽകുമാർ വി., കൺസൾട്ടൻ്റ് ഡോ. ബോബി ജോസ്, നാരായണൻ പുറക്കാട്ട്, ജോജൻ സക്കറിയ എന്നിവർ പങ്കെടുത്തു.

free online teli class
Advertisment