Advertisment

സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ട് കണ്ടെത്തിയ 19 ക​ട​ക​ള്‍​ക്കെ​തി​രേ കേ​സെടുത്തു

New Update

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ട്. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 19 ക​ട​ക​ളി​ലാണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തിയത് .

publive-image

അ​ള​വു​തൂ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 കേ​സു​ക​ളും മ​റ്റു ക്ര​മ​ക്കേ​ടു​ക​ളി​ല്‍ ര​ണ്ടു കേ​സു​ക​ളു​മാ​ണ് കണ്ടെത്തിയതെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി . ഇ​വ​രി​ല്‍​ നി​ന്നു 12,000 രൂ​പ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് പി​ഴ ഈ​ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു .

FREE RATION CASE REGISTER
Advertisment