Advertisment

കുവൈറ്റില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് : ഒഴിവായത് വന്‍ ദുരന്തം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പെട്രോള്‍ ടാങ്കര്‍ ട്രക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് . കിംഗ് ഫഹദ് റോഡിലാണ് സംഭവം .അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

publive-image

റോഡില്‍ നിരന്ന പെട്രോളിന് തീപിടിക്കാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

kuwait kuwait latest
Advertisment