Advertisment

അപ്രതീക്ഷതമായി ആ പെണ്‍കുട്ടി കെട്ടിപ്പിടിച്ച്‌ ഒരുമ്മ വെച്ചു. താനാകെ ചമ്മി കിളിപോയ അവസ്ഥയിലായി - ജിപി പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

തനിക്കുണ്ടായ ഒരു ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി.

Advertisment

ഒരിക്കല്‍ ഒരു വനിതാ കോളേജില്‍ ജി.പി ഗസ്റ്റായി പോയിരുന്നു. അവിടെ ഒരു കുട്ടി വന്നു പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വേറൊരു പെണ്‍കുട്ടി വന്നു. കാര്യം എന്താണെന്ന് അറിയാതെ വിനയത്തോടെ താന്‍ എണീറ്റ് നിന്നു. അപ്രതീക്ഷതമായി ആ പെണ്‍കുട്ടി കെട്ടിപ്പിടിച്ച്‌ ഒരുമ്മ വെച്ചു.

publive-image

താനാകെ ചമ്മി കിളിപോയ അവസ്ഥയിലായതായും അവിടെയുണ്ടായിരുന്ന അധ്യാപിക തന്നോട് സോറി പറഞ്ഞതായും ജിപി പറയുന്നു. പിന്നീട് കുറച്ച്‌ നാള്‍ക്ക് ശേഷം ആ കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കുകയുണ്ടായി എന്ന വാര്‍ത്ത അറിഞ്ഞെന്നും ഗോവിന്ദ് പദ്മസൂര്യ പറയുന്നു.

malayala cinema cinima
Advertisment