Advertisment

മതപരവും ജാതീയവുമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം കൊടുത്തു ;നടന്നത് മതേതര വോട്ടെടുപ്പല്ലെന്ന് ജി സുധാകരന്‍

New Update

കോട്ടയം : മതേതര വോട്ടെടുപ്പല്ല നടന്നതെന്ന് മന്ത്രി ജി സുധാകരന്‍. മതപരവും ജാതീയവുമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം കൊടുത്തുവെന്നും അതൊന്നും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ ലീഡ് 58,105ലെത്തി.

 

 

Advertisment