Advertisment

തമിഴ്‌നാട്ടിലും ആന്ധ്രാ തീരത്തും ഗാജാ ചുഴലിക്കാറ്റിന് സാധ്യത

New Update

ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 80 മുതല്‍ 90 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും. നവംബര്‍ 14 ന് ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലും ആന്ധ്രാ തീരത്തും ഗാജാ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 15ാം തീയതി മറ്റൊരു മുന്നറിയിപ്പ് നൽകും. മത്സ്യ ബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. കാരയ്ക്കല്‍, കടലൂര്‍, തഞ്ചാവൂർ, പുതുച്ചേരി, വില്ലുപുരം  റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Advertisment