സ്ത്രീ സൗന്ദര്യത്തെ വെല്ലുവിളിച്ച് പുരുഷാംഗനമാർ

Thursday, March 29, 2018
admin

സ്ത്രീകൾക്കാണ് സൗന്ദര്യം കൂടുതൽ എന്ന് വാദിച്ചോളു
പക്ഷേ കൊല്ലംക്കാർ അത് വിശ്വസിക്കില്ല….!!

ഈ ചിത്രങ്ങൾ കാണുന്ന നിങ്ങളും….!!!

സ്ത്രീ സൗന്ദര്യത്തെ വെല്ലുവിളിച്ച് പുരുഷാംഗനമാർ കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് വഴി പാടിൽ പങ്കെടുക്കാൻ ഒരുങ്ങിയിറങ്ങിയപ്പോൾ …..✍

സുനിൽ കൗമുദി
ഫോട്ടോ – കടപ്പാട്  : അഭിഷേക് കൊറ്റംകുളങ്ങര

×