സ്വർഗ്ഗത്തേക്കാൾ സുന്ദരം !! ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനം നേടിയ ചിത്രങ്ങൾ..

Tuesday, February 19, 2019
alu

ബ്രിട്ടീഷ് ദേശീയ പാർക്കിന്റെ 70 മത് വാർഷികത്തോടനുബന്ധിച് നടന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ചിത്രങ്ങൾ.

ചിത്രം 1.

ചെഷയർ സ്വദേശി ഗ്രാഫിക് ഡിസൈനർ കീറീൻ മെറ്റ്‌കോഫ് എടുത്ത പീക്ക് ഡിസ്റ്റ്രിക്റ് ദേശീയ പാർക്കിന്റെ ഈ ചിത്രം ആകെ ലഭിച്ച 1500 ചിത്രങ്ങളിൽ നിന്ന് ഒന്നാം സമ്മാനം കരസ്ഥമാക്കി.

ചിത്രം 2.

സ്നോഡെനിയ ദേശീയ പാർക്കിന്റെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഈ ചിത്രം Gereth Mon എടുത്തതാണ്. നാലുതവണത്തെ ശ്രമത്തിനൊടുവിലാണ് അദ്ദേഹം ഈ ചിത്രം പകർത്തിയത്.

ചിത്രം 3.

ബ്രോഡ്‌സ് നാഷണൽ പാർക്കിൽ നിന്ന് ഹീലൻ സ്റ്റോറർ പകർത്തിയ ഈ മനോഹരചിത്രത്തിനാണ് മൂന്നാം സമ്മാനം കിട്ടിയത്.

×