Advertisment

ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം: ചികിത്സയ്ക്കുശേഷം സൗ​ര​വ് ഗാം​ഗു​ലി ആ​ശു​പ​ത്രി വി​ട്ടു ;വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ച്‌ ഡോ​ക്ട​ര്‍​മാ​ര്‍

New Update

കോ​ല്‍​ക്ക​ത്ത: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി ആ​ശു​പ​ത്രി വി​ട്ടു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യ​തോ​ടെ​യാ​ണ് താ​രം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​ര്‍ വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Advertisment

publive-image

ഗാം​ഗു​ലി​യെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബ്ലോ​ക്കു​ക​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് പു​തി​യ​താ​യി ര​ണ്ടു സ്റ്റെ​ന്‍​ഡു​കൂ​ടി ഗാം​ഗു​ലി​ക്ക് ഇ​ട്ടു.

ബു​ധ​നാ​ഴ്ചയാണ് നെ​ഞ്ചു വേ​ദ​ന​യെ​ത്തു​ട​ന്ന് ഗാം​ഗു​ലി​യെ കോ​ല്‍​ക്ക​ത്ത​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

gamguli discharge
Advertisment