Advertisment

ഗാംഗുലി ഇനി ബി.സി.സി.ഐ ചെയര്‍മാന്‍...

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തു.

Advertisment

publive-image

'ഒരു നല്ല കാര്യം ചെയ്യാനായി ലഭിച്ച ഏറ്റവും നല്ല അവസരം' എന്നാണ് ഗാംഗുലി തന്‍റെ പുതിയ പദവിയെ വിശേഷിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായെ ബി.സി.സി.ഐ സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം വന്നത്. ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.സി.സി.ഐയുടെ മുന്‍ അദ്ധ്യക്ഷനുമായിരുന്ന അനുരാഗ് താക്കൂറിന്‍റെ സഹോദരന്‍ ധുമാല്‍ താക്കൂര്‍ ബോര്‍ഡിന്‍റെ ട്രഷറര്‍ സ്ഥാനത്തേക്ക്‌ എത്തുമെന്നും സൂചനയുണ്ട്.

Advertisment