Advertisment

ദേ​ശീ​യ​പാ​ത​യി​ലെ ടോ​ള്‍​പ്ലാ​സ​യ്ക്ക് സ​മീ​പം പെ​ണ്‍​കു​ട്ടി​യെ ക​ത്തി​മു​ന​യി​ല്‍​നി​ര്‍​ത്തി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

New Update

ച​ണ്ഡീ​ഗ​ഢ്: ദേ​ശീ​യ​പാ​ത​യി​ലെ ടോ​ള്‍​പ്ലാ​സ​യ്ക്ക് സ​മീ​പം പെ​ണ്‍​കു​ട്ടി​യെ ക​ത്തി​മു​ന​യി​ല്‍​നി​ര്‍​ത്തി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. ഹ​രി​യാ​ന​യി​ലെ ക​ര്‍​ണാ​ലി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പാ​നി​പ്പ​ട്ടി​ല്‍ ബ​ന്ധു​ക്ക​ളെ ക​ണ്ടു തി​രി​ച്ചു​വ​രു​ന്പോ​ഴാ​ണു സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Advertisment

publive-image

പാ​നി​പ്പ​ട്ടി​ല്‍​നി​ന്നു ബ​സി​ല്‍ മ​ട​ങ്ങു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യും ഭ​ര്‍​ത്താ​വും ദേ​ശീ​യ​പാ​ത​യി​ല്‍ ടോ​ള്‍​പ്ലാ​സ​യ്ക്കു സ​മീ​പം ഇ​റ​ങ്ങി. തു​ട​ര്‍​ന്നു ഭ​ര്‍​ത്താ​വ് ചാ​യ കു​ടി​ക്കാ​നും പെ​ണ്‍​കു​ട്ടി സ​മീ​പ​ത്തെ ശു​ചി​മു​റി​യി​ലേ​ക്കും പോ​യി. ഇ​തി​നി​ടെ ര​ണ്ടു​പേ​ര്‍ ക​ത്തി കാ​ട്ടി പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ടോ​ള്‍​പ്ലാ​സ​യ്ക്കു സ​മീ​പ​ത്തെ അ​ണ്ട​ര്‍​പാ​സി​ല്‍​വ​ച്ചു ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ര​ണ്ടു പ്ര​തി​ക​ളും സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് ഭ​ര്‍​ത്താ​വി​നൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Advertisment