Advertisment

വെളുത്തുള്ളി കഴിച്ച് ഏത് കടുത്ത ചുമയെയും പമ്പകടത്താം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

കുട്ടികള്‍ക്കും മുതിർന്നവർക്കും ഉണ്ടാവുന്ന പല അസ്വസ്ഥതകൾ‌ക്കും വെളുത്തുള്ളി നല്ലൊരു പ്രതിരോധ മാർഗ്ഗമാണ്. പല ആരോഗ്യ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വെളുത്തുള്ളി മികച്ചതാണ്. എന്നാൽ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുകയില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

Advertisment

publive-image

നമുക്കുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും എങ്ങനെ വെളുത്തുള്ളി സഹായിക്കുന്നുണ്ട് എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. വെളുത്തുള്ളി കഴിക്കേണ്ടത് എങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞാൽ നമുക്ക് പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. അതിനായി രണ്ട് വെളുത്തുള്ളി എടുത്ത് തൊലി കളയുക.

ഇത് ചുട്ടെടുക്കുക. അതിന് ശേഷം ഇത് വെളിച്ചെണ്ണയിലോ അല്ലെങ്കിൽ ഒലീവ് ഓയിലിലോ എള്ളെണ്ണയിലോ നല്ലതു പോലെ മിക്സ് ചെയ്ത് ചേർക്കുക. വെളുത്തുള്ളി പൂർണമായും ഇതിൽ അലിഞ്ഞ് ചേരേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വെളുത്തുള്ളി ഇത്തരത്തിൽ ചെയ്തതിന് ശേഷം ഇതിൽ നിന്ന് അൽപം എടുത്ത് നെഞ്ചിൽ പുരട്ടാവുന്നതാണ്. ഇത് ദിവസവും മൂന്ന് നേരവും നെഞ്ചില്‍ പുരട്ടി നോക്കാം. അതിന് ശേഷം അൽപം കഴുത്തിലും അൽപം കുളിക്കുന്നതിന് മുൻപ് കാലിനടിയിലും തേച്ച് പിടിപ്പിക്കേണ്ടതാണ്.

ഇത് അരമണിക്കൂറിന് ശേഷം വീണ്ടും ആവർത്തിക്കുക.ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജലദോഷവും കടുത്ത ചുമയും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ആദ്യ ഉപയോഗത്തിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ തുടർന്ന് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

health news Garlic
Advertisment