Advertisment

മാര്‍ച്ച് 2020ഓടെ ദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് കോടി പാചകവാതക കണക്ഷനുകള്‍

New Update

ന്യൂ​ഡ​ല്‍​ഹി: മാ​ര്‍​ച്ച്‌​ 2020ഒാ​ടെ ദ​രി​ദ്ര കു​ടും​ബ​ങ്ങ​ള്‍​ക്ക്​ മൂ​ന്ന്​ കോ​ടി പാ​ച​ക​വാ​ത​ക ക​ണ​ക്​​ഷ​നു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍. ഇ​തി​ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ 4,800 കോ​ടി രൂ​പ അ​ധി​കം വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Advertisment

publive-image

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. 2018- 19 സാ​മ്പത്തി​ക വ​ര്‍​ഷം അ​ഞ്ചു കോ​ടി ക​ണ​ക്​​ഷ​ന്‍ ന​ല്‍​കും. ഇ​തി​നാ​യി ബ​ജ​റ്റി​ല്‍ 8,000 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. 2016 മേ​യി​ല്‍ ആ​രം​ഭി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്ജ്വ​ല യോ​ജ​ന അ​ടു​ത്ത ഒ​രു വ​ര്‍​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടി. ഇ​തി​ല്‍ മൂ​ന്നു​​കോ​ടി ക​ണ​ക്​​ഷ​ന്‍ കൂ​ടി ന​ല്‍​കും. ഇ​തു​വ​രെ ഇൗ ​പ​ദ്ധ​തി​യി​ന്‍ കീ​ഴി​ല്‍ 3.36 കോ​ടി ക​ണ​ക്​​ഷ​നു​ക​ളാ​ണ്​ ന​ല്‍​കി​യ​ത്. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ള്‍​ക്ക് പാ​ച​ക​വാ​ത​ക ഗ്യാ​സ്​ സൗ​ജ​ന്യ​മാ​യി​ ന​ല്‍​കു​ന്ന​തി​ന്​ പ​ക​ര​മാ​യ റീ​​ട്ടെയി​ല്‍ വി​ത​ര​ണ​ക്കാ​ര്‍​ക്ക്​ സ​ബ്​​സി​ഡി സ​ര്‍​ക്കാ​ര്‍ ന​ല്‍​കും.

ഗു​ണ​ഭോ​ക്​​താ​ക്ക​ള്‍ ഗ്യാ​സ്​ സ്​​റ്റൗ​ പൈ​സ കൊ​ടു​ത്ത്​ വാ​ങ്ങ​ണം. ആ​ദ്യ ത​വ​ണ ഗ്യാ​സ്​ തീ​ര്‍​ന്ന​ശേ​ഷം വീ​ണ്ടും പു​തി​യ കു​റ്റി എ​ടു​ക്കു​ന്ന​തി​നു​ള്ള തു​ക മാ​സ ത​വ​ണ​ക​ളാ​യി ന​ല്‍​കും. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള മാ​സ​ങ്ങ​ളി​ല്‍ ചെ​ല​വ്​ പൂ​ര്‍​ണ​മാ​യും ഗു​ണ​ഭോ​ക്​​താ​ക്ക​ള്‍​ത​ന്നെ വ​ഹി​ക്കേ​ണ്ടി​വ​രും. .

Advertisment