Advertisment

മഞ്ജുവിനൊപ്പം ഗായത്രി

author-image
ഫിലിം ഡസ്ക്
Updated On
New Update

പരസ്പരം എന്ന ഹിറ്റ് സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെയാണു ഗായത്രി പ്രേക്ഷകരുടെ മനം കവർന്നത്. ശക്തമായ നിലപാടുകളിലൂടെയും ഗായത്രി ശ്രദ്ധേയയാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേർ താരത്തെ പിന്തുടരുന്നുണ്ട്.

Advertisment

സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള ഗായത്രി, മഞ്ജു വാര്യരോടൊപ്പമുള്ള ഒരു ചിത്രം അടുത്തിടെ പങ്കുവച്ചു. മഞ്ജുവിനെ കാണാൻ സാധിച്ചതിന്റെ സന്തോഷം വ്യക്തമാക്കുന്ന ചിത്രത്തിനൊപ്പം #മഞ്ജുചേച്ചി#ഫാൻമൊമന്റ്#സർപ്രൈസ്മീറ്റ് #എക്സ്പെക്റ്റഡ് അണ്‍എക്സ്പെറ്റഡ്#സൂപ്പർഹാപ്പി എന്നീ ഹാഷ്ടാഗുകളും ഉണ്ട്.

https://www.facebook.com/gayathriactress/posts/2456070634416698:0

ഈ ചിത്രത്തിനു മികച്ച പ്രതികരണമാണ് ആരാധകർ നൽകിയത്. രണ്ടു ലേഡീ സൂപ്പർ സ്റ്റാറുകളെന്നും സഹോദരിമാരെപ്പോലെ ഉണ്ടെന്നും കമന്റുകളുണ്ട്.

Advertisment