Advertisment

മെലിഞ്ഞ് സുന്ദരിയായി ദീപ്തി ഐ പിഎസ്

author-image
ഫിലിം ഡസ്ക്
New Update

പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് ഗായത്രി അരുണ്‍. സിനിമയിലും ഏതാനും വേഷങ്ങള്‍ ചെയ്‌തെങ്കിലും ഇപ്പോവും ഗായത്രി അറിയപ്പെടുന്നത് ദീപ്തി ഐപിഎസ് എന്ന പേരിലാണ്. ഗായത്രി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങള്‍ വൈറലാകുകയാണ്.

Advertisment

publive-image

മുമ്പത്തെ അല്‍പ്പം തടിച്ച ശരീര പ്രകൃതിയില്‍ നിന്ന് മാറി മെലിഞ്ഞ പ്രകൃതത്തിലേക്ക് താരം മാറിയിരിക്കുകയാണ്.

കൂടുതല്‍ യുവത്വം താരത്തിന് വന്നതായും മമ്മൂക്കയോടൊപ്പം അഭിനയിച്ചതാണ് കാരണമെന്നുമെല്ലാം ചിലര്‍ പറയുന്നു. മമ്മൂട്ടി ചിത്രം വണ്‍, അര്‍ജുന്‍ അശോകന്‍റെ ' മെംബര്‍ അശോകന്‍' എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷത്തില്‍ ദീപ്തി എത്തുന്നുണ്ട്.

gayathri photo
Advertisment