Advertisment

‘മോഹനമുന്തിരി’യുടെ ദാരിദ്രം വേര്‍ഷന്‍ : ഗായത്രിയുടെ ഡാന്‍സ് ഏറ്റെടുത്ത് ട്രോളന്മാര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മധുരരാജയിലെ സണ്ണി ലിയോണിന്റെ മോഹമുന്തിരി എന്നു തുടങ്ങുന്ന ഐറ്റം ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഈ ഗാനത്തിന് ചുവടുവച്ചുകൊണ്ടുള്ള നടി ഗായത്രി സുരേഷിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്. ഇതിന് പിന്നാലെ ട്രോളുകളും ഇറങ്ങി കഴിഞ്ഞു.

https://www.youtube.com/watch?time_continue=146&v=5pUEgzr3QJU

പല സിനിമകളിലെ തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രോള്‍ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. ‘മോഹനമുന്തിരി’യുടെ ദാരിദ്രം വേര്‍ഷന്‍ എന്ന തലക്കെട്ടോടു കൂടെ ഇട്ടിരിക്കുന്ന വീഡിയോ നിരവധിയാളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Advertisment