Advertisment

കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഹവല്ലി ഗവര്‍ണറേറ്റിലെ പൊതുസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഹവല്ലി ഗവര്‍ണറേറ്റിലെ പൊതുസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ അലിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ, പരസ്പര സഹകരണം തുടങ്ങി വിവിധ രംഗങ്ങളില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

Advertisment